പുതുതായി വിപണിയിലെത്തിയ 2024 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ വാക്കറൗണ്ട് വീഡിയോ ഇതാ. അപ്‌ഡേറ്റഡ് മാഗ്‌നൈറ്റ് എസ്‌യുവിയിൽ വരുത്തിയ ഡിസൈൻ പരിഷ്‌കാരങ്ങളും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും അറിയാം. <br /> <br />#NissanMagniteFacelift #NissanMagnite #Nissan #DriveSparkMalayalam<br /> ~PR.158~ED.156~##~